ശ്രീകണ്ഠാപുരം വാർത്തകൾ

മട്ടന്നൂർ കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗീതോത്സവം ആരംഭിച്ചു. ഡോ. സുമിത നായര്‍ ഉദ്ഘാടനം ചെയ്തു

1721025199 915442680 4b01e60d F471 401f Bdca 369e3c84e0f1 (3)

കല്ലൂര്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മട്ടന്നൂര്‍ സംഗീത സഭയും കല്ലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രവും സംയുക്തമായി നടത്തുന്ന സംഗീതോത്സവം ആരംഭിച്ചു.

പരസ്യം

രാവിലെ 9 മണിക്ക് തുടങ്ങിയ സംഗീതോത്സവം വൈകുന്നേരം 6 മണിക്ക് സമാപിക്കും. ഡോ. സുമിത നായര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സംഗീതജ്ഞര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം