പയ്യാവൂർ: ഐസിഎസ്ഇ സംസ്ഥാന തല കബഡി ടൂർണമെൻ്റിന് പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
അണ്ടർ 14 ,17 ,19 എന്നീ മൂന്ന് വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങളാണ് നടക്കുക. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സ്കൂളുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഐസിഎസ്ഇ മുഖ്യ കോ ഓർഡിനേറ്റർ സതീഷ് പിള്ള അധ്യക്ഷത വഹിച്ചു. പയ്യാവൂർ പോലീസ് എസ്എച്ച്ഒ ആർ.രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി എസ് വിഎം, ഐസിഎസ്ഇ കേരള സ്പോർട്സ് ജനറൽ കൺവീനർ ആർ.പി.വിനേശ്എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009