ശ്രീകണ്ഠാപുരം വാർത്തകൾ

പെൻഷൻ പരിഷ്കരണ കമ്മീഷനെ വെക്കുക കെ.സി. രാജൻ

Whatsapp Image 2024 07 08 At 18.32.31

കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം വരവേൽപ് സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.സി. രാജൻ മാസ്റ്റർ ഉദ്ഘാടനം ഉത്ഘാടനം ചെയ്തു

പരസ്യം

സംസ്ഥാത്ത് 1958 മുതൽ 5 വർഷം കൂടുമ്പോൾ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിച്ചിരുന്നു. 1978 മുതലാണ് കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിൽ പെൻഷൻ പരിഷ്കരണവും ഉൾപ്പെടുത്തിയിരുന്നത്. ഇത് വരെ 11 ശമ്പള പരിഷ്കരണം നടന്നു കഴിഞ്ഞു. എന്നാൽ 2024 ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളവും, പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടി ഇതുവരേയായിട്ടും കമ്മീഷനെ വെക്കാത്ത നടപടി വഞ്ചനാപരമാണെന്നും, പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടനെ വെക്കണമെന്നും,ദേശീയ ഉപഭോക്‌തൃ വിലസൂചികയനുസരിച്ച് വർഷത്തിൽ രണ്ട് തവണ നൽകി വരുന്ന ക്ഷാമാശ്വാസം പോലും നൽകാൻ പോലും തയ്യാറാവത്തത് ക്രൂരതയാണെന്നും കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.സി. രാജൻ മാസ്റ്റർ പറഞ്ഞു. കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം വരവേൽപ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സംഘടനയിൽ പുതുതായി ചേർന്ന അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ വരവേറ്റു. എം.പി. കുഞ്ഞിമൊയ്തീൻ, കെ ദിവാകരൻ, ജോസ് അഗസ്റ്റിൻ, ഡോ. വി.എ. അഗസ്റ്റിൻ,പി.സി. മറിയാമ്മ, സാമുവൽ പി., പി.പി. ഭാഗ്യലക്ഷ്മി, അനിൽ ബാബു,തോമസ് വടകര, ബാലകൃഷ്ണൻ, കുഞ്ഞാത്തു എന്നിവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം