ശ്രീകണ്ഠാപുരം വാർത്തകൾ

അഖിലേന്ത്യാ കിസാൻ സഭ ഇരിക്കൂർ മണ്ഡലം പ്രവർത്തക കൺവൻഷനും കെ. കേരളീയൻ അനുസ്മരണവും നടത്തി

Whatsapp Image 2024 07 07 At 19.03.39 (1)

ശ്രീകണ്ഠപുരം: അഖിലേന്ത്യാ കിസാൻ സഭ ഇരിക്കൂർ മണ്ഡലം പ്രവർത്തക കൺവൻഷനും കെ. കേരളീയൻ അനുസ്മരണവും എ.ഐ. കെ.എസ് ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. സി.പി. ഐ ജില്ലാ എക്സികുട്ടീവ് അംഗം പി.കെ. മധുസൂദനൻ ,സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ, ബി.കെ. എം. യു മണ്ഡം സെക്രട്ടറി ടി.പി സുനിൽ കുമാർ മഹിളാ സംഘം മണ്ഡലം സെക്രട്ടറി ബിന്ദു സുനീഷ് തുടങ്ങിയവർ സംസാരിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി സണ്ണി തുണ്ടിയിൽ സ്വാഗതവും കെ.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm