കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ അഡീഷന്‍ എസ് പിയായി എം.പി വിനോദിനെ നിയമിച്ചു. ഇപ്പോള്‍ താമരശേരി ഡിവൈഎസ്പിയാണ്.
എസ് ഐ ടെസ്റ്റില്‍ അഞ്ചാം റാങ്കുകാരനായി 2003 ല്‍ സര്‍വ്വീസില്‍ കയറിയ വിനോദ് തലശേരി, ചന്തേര ,നിലേശ്വരം, എന്നിവിടങ്ങളിലും ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വിജിലന്‍സ്, ക്രൈംബ്രാഞ്ച് സി ഐ യായും, തളിപ്പറമ്പ്, കാഞങ്ങാട്, താമരശ്ശേരി എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ചന്തേരയിലെ ഭാനുമതി വധം ഉള്‍പ്പെടെ നിരവധി കൊലപാതകം – കവര്‍ച്ച കേസുകള്‍ തെളിയിച്ചിട്ടുള്ള എം.പി വിനോദ് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിനും അര്‍ഹനായിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009