ശ്രീകണ്ഠാപുരം വാർത്തകൾ

ബഷീർ പെരുവളത്തു പറമ്പിന്റെ പതിനൊന്നാമത് പുസ്തകമായ ഉറുമ്പാന കവർ പ്രകാശനം ചെയ്തു

Urub

ശ്രീകണ്ഠപുരം: എഴുത്തുകാരൻ ബഷീർ പെരുവളത്തു പറമ്പിന്റെ പതിനൊന്നാമത് പുസ്തകമായ ഉറുമ്പാന കവർ പ്രകാശനം ചെയ്തു

പരസ്യം

അധ്യാപിക കൊടോളിപ്രത്തെ സൗമിനി കെ. നാരായണന്റെ വസതിയിൽ വെചു നടന്ന ചടങ്ങിൽ ബഷീറിന്റെ ജ്യേഷ്ഠൻ പി.മുനീറിന് കവർ പതിപ്പ് നൽകി സൗമിനി ടീച്ചർ കവർ പ്രകാശനം നിർവഹിച്ചു . കവർ പ്രകാശനത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഉദ്ഗാടനം പ്രമുഖ എഴുത്തുകാൻ മുഹമ്മദ് അബ്ബാസ് ഫേസ്ബുക്കിലൂടെ നിർവഹിച്ചു. ഗംഗാധരൻ മാസ്റ്റർ, രതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം കൂടിയായതിനാലാണ് ഇന്ന് ചടങ്ങ് നടത്തുന്നതെന്ന് ബഷീർ പെരുവളത്ത് പറമ്പ് പറഞ്ഞു. പുസ്തകം പി.കെ. പാറക്കടവിന്റെ അവതാരിക യോടെ ചിത്രരശ്മി ബുക്സാണ് പ്രസാധനം ചെയ്യുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം