ശ്രീകണ്ഠാപുരം വാർത്തകൾ

എകെസിസി ഏറ്റുപാറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ദിനാചരണവും പതാക ഉയർത്തലും നടത്തി

449853139 1068340728201176 3869697696953262301 N

പയ്യാവൂർ: എകെസിസി ഏറ്റുപാറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സെന്റ്തോമസ് ദിനാചരണവും എകെസിസിയുടെ പതാക ഉയർത്തലും നടത്തി.

പരസ്യം

ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർത്ഥാടന പള്ളി വികാരി ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡൻറ് ജെയ്സൺ കാച്ചപ്പള്ളിൽ, സെക്രട്ടറി ബിനു പൗവത്തുപറമ്പിൽ, ബെന്നി മുതലക്കുഴിയിൽ, ജോണി വട്ടക്കാട്ട്കണ്ടത്തിൽ, തോമസ് കണിയാംപടിയ്ക്കൽ ,ജോസ് വണ്ടാകുന്നേൽ, തോമസ് മുതലക്കുഴിയിൽ, ലൂസി പള്ളിയ്ക്കമ്യാലിൽ, മേഴ്സി മുക്കാംകുഴിയിൽ, നോബിൾ കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം