ശ്രീകണ്ഠാപുരം വാർത്തകൾ

‘ഓണത്തിന് ഒരു കൊട്ടപ്പൂവ് ‘ പദ്ധതി ഇരിക്കൂർ കൃഷി ഭവനിൽ ജില്ലാ പഞ്ചായത്ത് മെംഖർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

449769893 1068972254804690 6736189139703414534 N Copy

ഇരിക്കൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ‘ഓണത്തിന് ഒരു കൊട്ടപ്പൂവ് ‘ പദ്ധതി ഇരിക്കൂർ കൃഷി ഭവനിൽ ജില്ലാ പഞ്ചായത്ത് മെംഖർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

പഞ്ചായത്തിലെ പന്ത്രണ്ട് ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ഫാത്തിമ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നീതു ആമുഖപഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് വിനിൽ കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ.സുലൈഖ, സി.രാജീവൻ, കൃഷി അസിസ്റ്റൻ്റ് ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm