ശ്രീകണ്ഠാപുരം വാർത്തകൾ

വളക്കൈ എം.എൽ.പി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി മോഹനൻ നിർവഹിച്ചു

Img 20240702 Wa0053

വളക്കൈ എം.എൽ.പി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി മോഹനൻ നിർവഹിച്ചു.

പരസ്യം

മാനേജർ പി പി ഖാദർ അധ്യക്ഷനായി .പിടിഎ പ്രസിഡണ്ട് എവി ഖാ ദർ, എസ് പി അയ്യൂബ്, ഇബ്രാഹിം ചോലക്കുണ്ടം, നാസർ വളക്കൈ, സരിത രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ ഹാമിദ് സ്വാഗതവും വിഷ്ണു കെ വി നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm