ശ്രീകണ്ഠാപുരം വാർത്തകൾ

മയ്യിൽ സേവാഭാരതിയുടെ വാർഷിക ജനറൽ ബോഡിയോഗം മയ്യിലിൽ നടന്നു

Img 20240701 Wa0021

മയ്യിൽ സേവാഭാരതിയുടെ വാർഷിക ജനറൽ ബോഡിയോഗം മയ്യിലിൽ നടന്നു. ഇ. പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് ഇ. മോഹനൻ ഉദ്ഘാടനം ചെയ്തു

പരസ്യം

പി.പി. ദേവദാസ്, എ.കെ.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഇ.പി.പുരുഷോത്തമൻ (പ്രസിഡന്റ്), എ. നവീൻ (സെക്രട്ടറി), കെ.എൻ.ബാബു വികാസ് (ട്രഷറർ) അടങ്ങുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം