ശ്രീകണ്ഠാപുരം വാർത്തകൾ

സർവ്വീസ് പെൻഷൻകാർ ജൂലായ് 1ന് പെൻഷൻ ദിനത്തിൽ ശ്രീകണ്ഠപുരം സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും വിശദീകരന്നയോഗവും നടത്തി

Whatsapp Image 2024 07 01 At 17.05.14 (1)

പി.ദിനേശന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

സർവീസ് പെൻഷൻകാർ ട്രഷറി മാർച്ചും, വിശദീകരണ യോഗവും നടത്തി 19 ശതമാനം ക്ഷാമാശ്വാസം അനുദിക്കുക. പെൻഷൻ പരിഷ്കരിക്കുക. മെഡിസെപിലെ ന്യൂനതകൾ പരിഹരിക്കുക. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക. ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുക. വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സർവ്വീസ് പെൻഷൻകാർ ജൂലായ് 1ന് പെൻഷൻ ദിനത്തിൽ ശ്രീകണ്ഠപുരം സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും വിശദീകരന്നയോഗവും നടത്തി.പി.ദിനേശന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ടി.കുര്യാക്കോസ്, കെ. ദിവാകരൻ, നിയോജക മണ്ഡലം ഭാരവാഹികളായ കെ.സി.ജോൺ, ഡോ.വി.എ. അഗസ്റ്റിൻ, കെ.വി.പത്മനാഭൻ, പി.സി. മറിയാമ്മ,പി.ജെ. സ്കറിയ, കെ.വി.കുഞ്ഞിരാമൻ,ജില്ലാ കമ്മിറ്റി അംഗം എം. കെ.ബാലകൃഷ്ണൻ, എൻ.എൽ. ചാക്കൊ, ജോസഫ് സഖറിയാസ്, ടി.ടി.സെബാസ്റ്റ്യൻ, കെ.മോഹനൻ, വി.വി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Whatsapp Image 2024 07 01 At 17.05.15
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം