തേർളായി എ യൂ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സി എച് എം അധ്യാപകനായ അഷ്‌റഫ് അലി മാസ്റ്റർ നിർവഹിച്ചു.
യുവ എഴുത്തുകാരിയുംമൈൻഡ് ട്രെയ്നറുമായ ഹുസ്ന നസ്രിൻ ക്ലാസ്സ് നയിച്ചു. ഹെഡ്‌മിസ്ട്രസ് പുഷ്പലത ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കൺവീനർ ഖൈറുന്നിസ ടീച്ചർ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്ററും പി. ടി. എ പ്രസിഡണ്ട് ശരീഫ്. പി. പി യും ആശംസകൾ അർപ്പിച്ചു. ശാഹുൽ മാസ്റ്റർ നന്ദിയും പറഞ്ഞു. എങ്ങനെ ഒരു നല്ല മനുഷ്യനാവാം എന്ന ലക്ഷ്യം മുറുകെ പിടിച്ചുകൊണ്ട് കവിതയിലൂടെയും കഥയിലൂടെയും പകർന്നു കൊടുത്ത് ക്ലാസ്സ് മുന്നോട്ടു നീങ്ങി. ആടിയും പാടിയും കുട്ടികൾ ക്ലാസ്സ് ആസ്വദിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009