ഇരിട്ടി: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ കാടാച്ചിറ സ്വദേശി അന്‍സീര്‍. പി. വി (27) യെ 2.280 കിലോ ഗ്രാം കഞ്ചാവുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL 13 AJ 2803നമ്ബര്‍ സ്‌കൂട്ടി സഹിതം ഇരിട
ഈ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും രണ്ടു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും ഏഴു പേരെ റിമാന്‍ന്റില്‍ ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസ് നു സാധിച്ചു. ഇരിട്ടി ഇന്‍സ്പെക്ടര്‍ ജിജീഷ് പി. കെ,എസ്. ഐ മനോജ് കുമാര്‍ കെ. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു. സി, ഷിഹാബുദീന്‍, കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ (ഡാന്‍സാഫ് )എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിര്‍ദേശ പ്രകാരം മന്‍സൂണ്‍ കാല കളവ്, ലഹരി കടത്തു എന്നിവ എന്നിവ തടയുന്നതിന് വേണ്ടി ശക്തമായ വാഹന പരിശോധനയാണ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തി വരുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009