ശ്രീകണ്ഠാപുരം വാർത്തകൾ

ലാറ്ററല്‍ എന്‍ട്രി പ്രവേശനം; കൗണ്‍സലിങ് 21, 22, 24 തീയതികളില്‍

Banner

അപേക്ഷകര്‍ ജൂണ്‍ 16 മുതല്‍ 19 വരെ അഡ്മിഷന്‍ പോര്‍ട്ടലിലെ Counselling Registration എന്ന ലിങ്ക് വഴി കൗണ്‍സിലിങിന് രജിസ്റ്റര്‍ ചെയ്യണം

പരസ്യം

ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള (ലാറ്ററല്‍ എന്‍ട്രി) കൗണ്‍സലിങ് ജില്ലാ നോഡല്‍ പോളിടെക്‌നിക് കോളേജായ കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ജൂണ്‍ 21, 22, 24 തീയതികളില്‍ നടക്കും. അപേക്ഷകര്‍ ജൂണ്‍ 16 മുതല്‍ 19 വരെ അഡ്മിഷന്‍ പോര്‍ട്ടലിലെ Counselling Registration എന്ന ലിങ്ക് വഴി കൗണ്‍സിലിങിന് രജിസ്റ്റര്‍ ചെയ്യണം കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org /let ല്‍ ലഭിക്കും. ഫോണ്‍:9744340666, 9495014294.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm