അധ്യാപകനും കവിയുമായിരുന്ന വി.ടി മധുസൂദനൻ നായനാരുടെ ഭാര്യ കൊഴുക്കൽ പൊള്ളോലിടത്തിൽ ശാരദ (69) അന്തരിച്ചു.
നടുവിൽ: അധ്യാപകനും കവിയുമായിരുന്ന വി.ടി മധുസൂദനൻ നായനാരുടെ ഭാര്യ കൊഴുക്കൽ പൊള്ളോലിടത്തിൽ ശാരദ (69) അന്തരിച്ചു. മക്കൾ കെ.പി അനിൽ കുമാർ ( ബിസിനസ് തളിപ്പറമ്പ്), കെ.പി.സുനിൽകുമാർ (ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇരിക്കുർ ) കെ.പി ശ്രീജ ( കരിവെള്ളൂർ ), മരുമക്കൾ വി ടി മഞ്ജുള (പടപ്പേങ്ങാട് ഗവ.എൽ. പി സ്കൂൾ ) പി. പ്രിയ (ദേശമിത്രം യു പി സ്കൂൾ ചേടിച്ചേരി) , സി.കെ.മുരളീധരൻ (സബ് ഇൻസ്പെക്ടർ – ചന്തേര ) സഹോദരങ്ങൾ: കെ.പി നാരായണൻ (കോൺട്രാക്ടർ ), കെ.പി.ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), കെ.പി.തങ്കമണി (റിട്ട. കൃഷി ഓഫീസർ).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009