ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയൻമല മേരി ക്യൂൻസ് ഹൈസ്കൂളിൽ വിജയോത്സവം

448368661 1055895026112413 5676987039799796517 N

പയ്യാവൂർ: കുടിയൻമല മേരി ക്യൂൻസ് ഹൈസ്കൂളിൽ വിജയോത്സവവും, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയും ഏരുവേശി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയ് ഉദ്ഘാടനം ചെയ്തു

പരസ്യം

സ്കൂൾ മാനേജർ ഫാ.പോൾ വള്ളാേപ്പിളളി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ആമുഖ പ്രഭാഷണവും, സ്കൂളിലെ മുൻ വിദ്യാർത്ഥിയും വായാട്ടുപറമ്പ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലുമായ കെ.ബിജു ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. പത്ത് എ പ്ലസ് നേടിയ 23 പേർ, ഒമ്പത് എ പ്ലസ് നേടിയ 8 പേർ എന്നിവർക്കൊപ്പം നൂറ് ശതമാനം വിജയം നേടിയ എസ്എസ്എൽസി ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, കുടിയാന്മല ഫാത്തിമ യുപി സ്കൂൾ മുഖ്യാധ്യാപിക ഇ.ജെ.ലൈല, പിടിഎ പ്രസിഡൻ്റ് ലിജു പനച്ചിക്കൽ, വിദ്യാർത്ഥി പ്രതിനിധി ഷിയോണ, സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm