ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി റ്റി പി സി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിശീലനം.
സുരക്ഷിതമായ വിനോദ സഞ്ചാരം ലഷ്യമിട്ട് സാഹസിക ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി റ്റി പി സി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിശീലനം. dtpckannur.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയോ , ഡിടിപിസി ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീ. കൂടുതൽ വിവരങ്ങൾക്ക് 0497 2706336, 9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009