സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏരുവേശ്ശി കരിവെള്ളേരിയിലെ ബിജി തോമസിനെ (യു.കെ) സഹപാഠികൾ ആദരിച്ചു. എസ്.ഇ.എസ്. കോളേജിലെ 1987-89 ബാച്ച് ശാസ്ത്രവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്നേഹാദരം പരിപാടി സംഘടിപ്പിച്ചത്.
ചെമ്പേരി: സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏരുവേശ്ശി കരിവെള്ളേരിയിലെ ബിജി തോമസിനെ (യു.കെ) സഹപാഠികൾ ആദരിച്ചു. എസ്.ഇ.എസ്. കോളേജിലെ 1987-89 ബാച്ച് ശാസ്ത്രവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്നേഹാദരം പരിപാടി സംഘടിപ്പിച്ചത്. ചെയർമാൻ കെ. മുരളീധരൻ ഉപഹാര സമർപ്പണം നടത്തി. കൺവീനർ കെ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഒ.സി.അനിൽ ജോൺ,ബിനു.സി.ജോസ്,കെ.ജെ.ജോൺ,ടി.വി.നാരായണൻ,പി.കെ.ഷിജി,എം.വി.നാരായണൻ,റെജി ജോസഫ്, വി.സി.മുകുന്ദൻ,എം.എം.ജോൺ, കെ.ജെ.ഷിബിമോൾ,പി.കെ.പദ്മനാഭൻ, പി.ടി.രാജീവ്കുമാർ,വി.ലീല,എ.കെ.സുധീർ,ഷേർലി ഏബ്രഹാം, കെ.അനിത,റീന ചെറിയാൻ,പി.മിനി, എം.ഷൈലജ,ശാന്ത അരവിന്ദ്, ലിസി ജെയിംസ്, പി.എം.ബെന്നി,സുമ പ്രദീപ്,രുഗ്മിണി,എൻ.ടി.ജെസിമോൾ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009