ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ ഉപജില്ലതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 06 04 At 07.52.25 1

ഉപജില്ലാതല പ്രവേശനോത്സവം 2024-25 അക്കാദമിക വർഷത്തെ ഇരിക്കൂർ ഉപജില്ലാ തല പ്രവേശനോത്സവം ഗവൺമെൻ്റ് യു.പി.സ്കൂൾ വയക്കരയിൽ ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന നിർവ്വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ്മോഹൻ അധ്യക്ഷനായി.

പരസ്യം

ഉപജില്ലാതല പ്രവേശനോത്സവം 2024-25 അക്കാദമിക വർഷത്തെ ഇരിക്കൂർ ഉപജില്ലാ തല പ്രവേശനോത്സവം ഗവൺമെൻ്റ് യു.പി.സ്കൂൾ വയക്കരയിൽ ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന നിർവ്വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ്മോഹൻ അധ്യക്ഷനായി. എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി.വി.ഒ. സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാരായ നിഷിത റഹ്മാൻ, ഷിജിൻ എം എന്നിവർ പുതി കുട്ടികളെ സമ്മാനപ്പൊതികൾ നൽകി സ്വീകരിച്ചു. ഡയറ്റ് അധ്യാപകൻ സന്തോഷ് കുമാർ ഇ.വി.അക്കാദമിക കലണ്ടർ പ്രകാശനം ചെയ്തു.എസ്.എം.സി ചെയർമാൻ എ.ജയേന്ദ്രൻ ,മദർ പി.ടി.എ പ്രസിഡൻ്റ് പ്രിയ. എം വി സീനിയർ അധ്യാപിക സിമി.സി .പി, എസ്.ആർ ജി കൺവീനർ ഇ.പി.സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ടി .പുഷ്പ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ.പി.ശിവപ്രസാദ് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm