ശ്രീകണ്ഠപുരം മുൻസിപ്പൽ പരിധിയിൽപെട്ട എസ് എസ് എൽ സി , പ്ലസ് ടു , മദ്രസ അഞ്ച് , എഴ് ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ എ പ്ലസും , ടോപ്പ് പ്ലസ്സും നേടിയ വിജയികളെ മുൻസിപ്പൽ മുസ്ലിം ലീഗ് എക്സലൻസി അവാർഡ് നൽകി ആദരിച്ചു.
ശ്രീകണ്ഠപുരം :ശ്രീകണ്ഠപുരം മുൻസിപ്പൽ പരിധിയിൽപെട്ട എസ് എസ് എൽ സി , പ്ലസ് ടു , മദ്രസ അഞ്ച് , എഴ് ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ എ പ്ലസും , ടോപ്പ് പ്ലസ്സും നേടിയ വിജയികളെ മുൻസിപ്പൽ മുസ്ലിം ലീഗ് എക്സലൻസി അവാർഡ് നൽകി ആദരിച്ചു. എൻ പി സിദ്ധിഖ സാഹിബിന്റെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന സെക്ര റുമൈസ റഫീഖ് ഉത്ഘാടനം ചെയ്തു, ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഡ്വ. എസ് മുഹമ്മദ് ,മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ , ജന. സെക്ര ടി എൻ എ ഖാദർ , കെ സലാഹുദ്ധീൻ , പി ടി മുഹമ്മദ് മാസ്റ്റർ , വി കെ നജീബ് , ബി പി ഷൂക്കൂർ , കെ പി മൊയ്തീൻ കുഞ്ഞി , കെ ശിവദാസൻ , അഫ്സൽ കായക്കൂൽ , നാസർ ഫൈസ് ബുക്ക് , മിർദ്ദാസ് വി പി , അഫ്സൽ എ പി , ഉസ്സൻകുട്ടി യു പി , ശാക്കിർ , സുഫിയാൻ മുസ്തഫ , അഫ്‌നാസ് സംസാരിച്ചു റമീസ് പാറാട് കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി .മുൻസിപ്പൽ മുസ്ലിം ലീഗ് ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതവും , ട്രഷർ വി പി അബ്ദുൾ കാദർ ഹാജി നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009