ശ്രീകണ്ഠാപുരം വാർത്തകൾ

പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കണം ; കെ.പി.പി.എച്ച്.എ.

Whatsapp Image 2024 05 28 At 08.53.29 1

ഗുരുവായൂർ:മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ഉൾപ്പെടെ എയിഡഡ് മേഖലയിൽ നടത്തിയ പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക നിലവാരം ഉറപ്പാക്കണം.ഈ സ്കൂളുകളിൽ ടീച്ചിംഗ് സൂപ്പർവിഷൻ നിർവഹിക്കുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കുട്ടികളുടെ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് നൽകൽ എന്നിവയ്ക്ക് ഉത്തരവാദിത്വമുള്ള അധ്യാപകർ ഇല്ലാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി എയിഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനുള്ള യൂണിഫോം അലവൻസ് കുടിശ്ശിക അനുവദിക്കുക,സ്കൂൾ കുടിവെള്ള പരിശോധനയ്ക്ക് സർക്കാർ സംവിധാനം ഏർപ്പെടുത്തുക, ഉച്ചഭക്ഷണച്ചെലവിന് അനുവദിക്കുന്ന തുകയുടെ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യോഗം കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ജോ.സെക്രട്ടറി എം.ഐ.അജികുമാർ,ട്രഷറർ കെ.എ.ബെന്നി,പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ,സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ.ബിജുമോൻ,കെ.കെ.നരേന്ദ്രബാബു,സി.എഫ്.റോബിൻ,അസി. സെക്രട്ടറിമാരായ കെ.പി.റംലത്ത്, കെ.ടി.തോബിയാസ്, പി.എസ്.ശിവശ്രീതുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം