ശ്രീകണ്ഠാപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യം ലഘൂകരണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ 26 ആം വാർഷികത്തിനോട് അനുബന്ധിച്ച് നടത്തുന്ന അരങ്ങ് കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ ഓമന എ അധ്യക്ഷത വഹിച്ചു വഹിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി പ്രേമരാജൻ പി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി നസീമ, , ത്രേസ്യാമ മാത്യു, കൗൺസിലർമാരായ നിഷിദ റഹ്മാൻ , കെ വി ഗീത, കെ ടി ലീല, അജിത കെ സി. തുടങ്ങിയവർ ആശംസ അറിയിച്ചh സംസാരിച്ചു. ഉപജില്ല കൺവീനർ ജയ വിനോദ് നന്ദി പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009