അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്ക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മടിക്കേരിയിൽ നിന്നും തലശേരിയിലേക്കു പോകുന്ന KA 20 C 4727 ബസ്സിൽ നിന്നും 8കുപ്പി(6.125ലിറ്റർ) കർണാടക മദ്യം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തു ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സ്സസൈസ് ഇൻസ്പെക്ടർ ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ,കലേഷ് എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും ഉണ്ടായിരുന്നു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009