മയ്യിൽ: കനത്ത ചൂടിൽ പറമ്പിൽ കെട്ടിയിട്ട കറവപ്പശു കുഴഞ്ഞ് വീണ് ചത്തു. മയ്യിൽ കാവിൻ മൂലയിലെ ക്ഷീര കർഷകൻ ചാത്തോത്ത് ബാലകൃഷ്ണന്റെ എച്ച് എഫ് ഇനം കറവപ്പശുവാണ് ചത്തത്. പത്ത് മണിയോടെ തളർന്ന് വീണ പശു ഒരു മണിയോടെയാണ് ചത്തത്. മയ്യിൽ കണ്ടക്കൈ വെറ്ററിനറി ആസ്പത്രിയിലെ സർജൻ ഡോ. ആസിഫ് എം അശ്രഫ് അടിയന്തര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യക്തമായത്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009