മട്ടന്നൂർ: ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്‍റില്‍ നിന്നും എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു.കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണ് മട്ടന്നൂർ എസ്‌ഐ ആർ.എൻ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ പുലർച്ച ഒന്നരയോടെ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ മുട്ടന്നൂരിലെ അപ്പാർട്ട്മെന്‍റില്‍ നടത്തിയ പരിശോധനയിലാണ് 0.89 ഗ്രാം എംഡിഎ സഹിതം രണ്ടു പേരെ പിടികൂടിയത്. എംഡിഎംഎ സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ചതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായവർ അപ്പാർട്ട്മെന്‍റില്‍ റൂം വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009