ഇരിട്ടി : കേളകം ബീവറേജ് ഔട്ട് ലൈറ്റിന് മുൻപിൽ ലോറി സ്കൂട്ടിയിലിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടക്കാത്തോട് സ്വദേശി വട്ടക്കുന്നേൽ ഡയാനക്കാണ് പരുക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെഡറൽ ബാങ്കിൻ്റെ മുൻവശത്തു നിന്നും റോഡിലേക്കിറങ്ങവെ എതിരെ വരുന്ന ലോറി ഇടിച്ചാണ് അപകടം. അപകടത്തിൽ ഡയാനയുടെ കൈക്കാണ് പരിക്കേറ്റത്. ഭർത്താവ് നോബിൾ കൂടെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009