ചെമ്പേരി : മലയോര ഹൈവേയില്‍ ചെമ്പേരി വിമല്‍ ജ്യോതി കോളേജിന് മുന്നില്‍ വാഹനാപകടം.ചൊവ്വാഴ്ച (ഇന്ന് ) ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു.പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയ്ക്കും ഗുഡ്‌സ് ഓട്ടോറിക്ഷ,സ്‌കൂട്ടി എന്നീ വാഹനങ്ങളിലാണ് ഇടിച്ചത്.സ്‌കോര്‍പിയോ ഉടമ റോയി, ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ബെന്നി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009