ഇരിട്ടി: കരിക്കോട്ടക്കരി സ്റ്റേഷനിലെ പോലീസ് വാഹനം ഉള്‍പ്പെടെ നാലു വാഹങ്ങള്‍ കൂട്ടിയിടിച്ച് അപകടം . ഇരിട്ടി പാലത്തിനും പോലീസ് സ്റ്റേഷനും ഇടയില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം നടന്നത്.പോലീസ് വാഹനവും ലോറിയും രണ്ട് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപെട്ട കാർ ലോറിയിലും മറ്റ് വാഹങ്ങളിലും നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിലും ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ റോഡില്‍ ഗതാഗത തടസമുണ്ടായി

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009