ശ്രീകണ്ഠാപുരം വാർത്തകൾ

മയ്യിലിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിൽ ഇടിച്ചു തകർന്നു.

1712639788765296 0 1

മയ്യിൽ: നിയന്ത്രണംവിട്ട കാർ മയ്യിൽ തായംപൊയിലിൽ വൈദ്യുതത്തൂണിൽ ഇടിച്ചു തകർന്നു. മയ്യിൽ ഭാഗത്ത് നിന്ന് തരിയേരിയിലേക്ക് പോകുകയായിരുന്ന കാറിന്റെ മുൻഭാഗം തകർന്നു. കാർ ഓടിച്ച ജാഫറിന് നിസ്സാര പരുക്കേറ്റു. അപകടത്തെ തുടർന്ന് നിലച്ച വൈദ്യുത ബന്ധം കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്ന് പുന:സ്ഥ‌ാപിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം