ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരിയിൽ ഓട്ടോയിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ.

Img 20240408 Wa0022

പാണത്തൂർ : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ ചെമ്പേരിയിൽ നിന്നും ഓട്ടോയിൽ കേരളത്തിലേക്ക് കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. ബളാന്തോട് മാച്ചിപ്പള്ളിയിലെ കെ.രമേശനെ 35 യാണ് രാജപുരം പൊലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് ഭാഗമായി സംസ്ഥാന അതിർത്തിയിൽ പാണത്തൂരിൽ കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് യുവാവ് പൊലീസ് പിടിയിലായത്. ചെമ്പേരിയിൽ നിന്നും ഓട്ടോയിൽ കേരളത്തിലെത്തിച്ച 192 പാക്കറ്റ് മദ്യം പിടിച്ചു. 34.56ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഓട്ടോയിൽ നിന്നും കണ്ടെത്തിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം