ശ്രീകണ്ഠാപുരം വാർത്തകൾ

പതിനഞ്ചുവയസുകാരനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു ;പിതാവിൻ്റെ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തു.

Mob Attack22

കണ്ണൂര്‍: പതിനഞ്ചുവയസുകാരനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പിതാവിന്റെ സഹോദരങ്ങള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ കേസെടുത്തു.കീഴ്ത്തളളി സ്വദേശി റോയ്, സന്തോഷ്, ഗ്രേസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പതിനഞ്ചുവയസുകാരന്‍ പ്രതികളുടെ വീട്ടിലേക്ക എത്തിയതിൻ്റെ വിരോധത്തില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതിയായ റോയ് പതിനഞ്ചുവയസുകാരൻ്റെ വയറിന് കുത്തുകയുംഉന്തി താഴെയിട്ടെന്നും പതിനഞ്ചു വയസുകാരൻ്റെ മറ്റൊരു സഹോദരനെ രണ്ടാം പ്രതി സന്തോഷ് തലയ്ക്കടിച്ചുവെന്നും പരാതിയില്‍ പറയുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിൻ്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം