ഏപ്രിൽ ഒന്നിന് പെൻഷൻ പരിഷ്കരണ കുടിശ്ശികയും രണ്ട് ശതമാനം ക്ഷാമാശ്വാസവും നൽകുമെന്ന് വീമ്പ് പറഞ്ഞ സർക്കാർ അവനൽകാതെ പെൻഷൻകാരെ വീണ്ടും വഞ്ചിക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഇരിക്കൂർ നിയോജക മണ്ഡലം നേതൃ യോഗം കുറ്റപ്പെടുത്തി.കെടുകാര്യസ്ഥത കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ ഖജനാവിൽ നിന്നും കോടികൾ മുടക്കി സുപ്രീം കോടതിയിൽ കേസ് നടത്തുവാനും,ക്ലിഫ് ഹൌസ് മോടിപിടിപ്പിക്കാനും പണമുണ്ടെന്നിരിക്കെ കഴിഞ്ഞ നാലഞ്ച് വർഷമായി തടഞ്ഞു വെച്ച പെൻഷൻ കാരുടെ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ കഴിയുന്നില്ല. 6 മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശികയായി കിടക്കുന്നു.സാധാരണക്കാർ ആശ്രയിക്കുന്ന മാവേലി സ്റ്റോറിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പകരം ബിവറേജ് സ്റ്റോറുകളിൽ മദ്യം ലഭ്യമാക്കുന്നതിലാണ് സർക്കാർ താല്പര്യം കാണിക്കുന്നത് ഇതിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുക തന്നെ ചെയ്യും കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിപുലമായ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു. അഡ്വ.സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു ഡോ.വി.എ.അഗസ്റ്റിൻ അദ്ധ്യക്ഷതവഹിച്ചു.എം.പി.കുഞ്ഞിമൊയ്തീൻ,കെ.ദിവാകരൻ,എൻ.എൽ.ചാക്കോ,ജോസഫ് സക്കറിയാസ്,ഔസെഫ്,പി.ടി.മാത്യു എന്നിവർ സംസാരിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009