തളിപ്പറമ്പ് : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. തളിയിൽ ഇരുമ്പ് കല്ലും തട്ടിലെ കോക്കാടൻ ഗണേശൻ്റെ കെ.എൽ.59പി – 5418 കോംപാക്ട് പ്ലസ് ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. വീടിന് സമീപം കെ.കെ.എഞ്ചിനീയറിംഗ് വർക്സ് എന്ന വെൽഡിംഗ് വർക്ക് സ്ഥാപനം നടത്തുന്ന ഗണേശൻ ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ ഓട്ടോറിക്ഷയാണ് കത്തിച്ചത്.തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയെങ്കിലും നിമിഷങ്ങൾക്കകം ഓട്ടോറിക്ഷ കത്തിയമർന്നതായി ഗണേശൻ പറഞ്ഞു. ആരോ പെട്രോൾ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നതായി ഗണേശൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009