ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം – കൈവെട്ടിച്ചാൽ റോഡ് ഉദ്ഘാടനം ചെയ്‌തു.

Whatsapp Image 2024 03 15 At 20.50.32

ശ്രീകണ്ഠാപുരം : കെ .സുധാകരൻ എം പി യുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച മടമ്പം – കൈവെട്ടിച്ചാൽ റോഡിൻറെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. അഡ്വ.സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന മുഖ്യാതിഥിയായി.വാർഡ് കൗൺസിലർ മീന പി സ്വാഗതവും സ്കറിയ നെല്ലങ്കുഴി നന്ദിയും പറഞ്ഞു.അഡ്വ ഇ.വി രാമകൃഷ്ണൻ,കെ.പി ഗംഗാധരൻ,എൻ.ജെ സ്റ്റീഫൻ,കൗൺസിലർ മാരായ ജോസഫീന ടീച്ചർ,ചന്ദ്രാഗതൻ മാസ്റ്റർ ,ത്രേസ്യാമ്മ മാത്യു കുഞ്ഞിരാമൻ മാസ്റ്റർ, സിജോ മറ്റപ്പള്ളി, വിജിൽ മോഹനൻ, ബൂത്ത് പ്രസിഡന്റ്മാരായ പ്രഭാകരൻ,ജെയിംസ്,ബിനോയ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം