ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ മണ്ഡലത്തിലെ 3500 കുടുംബങ്ങൾക്കുള്ള റംസാൻ വിഷു കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‌തു

Whatsapp Image 2024 03 09 At 09.40.31 1 1

ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ മണ്ഡലത്തിലെ 3500 കുടുംബങ്ങൾക്കുള്ള റംസാൻ വിഷു കിറ്റ് വിതരണ ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വക്കറ്റ് സജീവ് ജോസഫിൻ്റെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് നിർവഹിച്ചു പരിപാടിയിൽ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ കെ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബേബി തൊലാനി, ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് എ ജെ ജോസഫ്, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ ആർ അബ്ദുൽ ഖാദർ, കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡണ്ട് എ പി ലത്തീഫ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ കെ സന്ധ്യ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി കോമള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി സുപ്രിയ, ഓവർസീസ് കോൺഗ്രസ് സെക്രട്ടറി കെടി അയൂബ്, കോൺഗ്രസ് മുതിർന്ന നേതാവ് വാഹിദ് ഹാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ടി ഷബീർ, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് ടി നഹീൽ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കോൺഗ്രസ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ആർ പി നാസർ, സ്വാഗതവും കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി പി നസീമ നന്ദിയും പറഞ്ഞു.  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം