ലോക വനിതാദിന ത്തി ന്റെ ഭാഗമായി വനിതകൾക്ക് നിയമബോധവത്കരണ ക്ലാസ്സ് നഗരസഭ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഓമന സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ അഡ്വ. അശ്വതി പി കെ ക്ലാസുകൾ നയിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വിപി,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ വനിതാ കൗൺസിലർമാർ, CDS പ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, നഗരസഭയിലെ വനിത ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് ലീഗൽ സൊസൈറ്റി ഓഫീസർ സോഫിയ റോയി നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009