ശ്രീകണ്ഠാപുരം വാർത്തകൾ

പേരാവൂരിൽ ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു.

Shutterstock 2103623756 Electrical Supplies

പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ കവറുകൾ ഒഴിവാക്കി തന്ത്രപൂർവം കടത്തി കൊണ്ടുപോവുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വില്ക്കുകയും ചെയ്തു. പേരാവൂരിലെ ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചെങ്കിലും പുതിയ സാമഗ്രികൾ ആയതിനാൽ വാങ്ങിയില്ല. പിന്നീട് കേളകത്തെ ആക്രിക്കടയിലാണ് മോഷണ വസ്തുക്കൾ വിറ്റത്. കെട്ടിടത്തിന്റെ സൈറ്റ് സൂപ്പർവൈസർ എബിൻ റോബി നല്‌കിയ പരാതിയിൽ പേരാവൂർ എസ്.ഐ ആർ.സി. ബിജു കേസെടുത്ത് അന്വേഷണം തുടങ്ങി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം