ശ്രീകണ്ഠപുരം : അഫ്രാൻ അഫ്രിൻ്റെ കവിതാ സമാഹാരം “പ്രണയം പെയ്ത വരികൾ” പ്രകാശിതമായി. 1998 10 .E ഡിവിഷനിലെ സഹപാഠികൾ ശ്രീകണ്ഠപുരം ഹൈസ്കൂളിൽ ഒത്തുചേർന്ന “സൗഹൃദം 98” എന്ന പരിപാടിയിൽ വെച്ച് നടനും എഴുത്തുകാരനുമായ അനിൽ വർഗ്ഗീസ് പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരൻ സമദ് ചെങ്ങളായി പുസ്തകം ഏറ്റുവാങ്ങി. ജസീൽ വി, പി, സുനിൽ മാത്യു, സജി എം.വി, മുഹമ്മദ് റാഫി, ബിന്ദു ടി തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം സ്വദേശിയായ അഫ്രാൻ അഫ്രിൻ്റെ പ്രഥമ കവിതാ സമാഹാരമാണ് “പ്രണയം പെയ്ത വരികൾ”. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009