ശ്രീകണ്ഠാപുരം വാർത്തകൾ

മുതിർന്ന കോൺഗ്രസ്സ് നേതാവും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി.

Whatsapp Image 2024 03 02 At 08.58.38

ശ്രീകണ്ഠാപുരം : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി.ഭാര്യ നാരായണി.ടി.കെ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി.സ്ക്കൂൾ )മക്കൾ : അനിൽകുമാർ ടി കെ (റിട്ട എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട ), ദീപ ടി കെ (വനിതാ കോ- ബേങ്ക് പരിയാരം ), ദിവ്യ ടി കെ (നിടുവാലൂർ), വന്ദന ടി കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം ). മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ ), ഹേമന്ദ് (ലക്ചറർ, വടകര എൻജിയനറിങ്ങ് കോളേജ് ) സഹോദരങ്ങൾ : എ വി കല്യാണി, എ വി ശ്രീധരൻ, പരേതനായ എ വി നാരായണൻ. ഭൗതികദേഹം ഇന്ന് വൈകുന്നേരം 5 മണി വരെ കാഞ്ഞിലേരിയിലെ സ്വഭവനത്തിൽ പൊതുദർശനത്തിനു ശേഷം കാഞ്ഞിലേരിയിലെ തറവാട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം