കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ നിരവധിപേരെ കാട്ടുതേനീച്ച കുത്തി
ഇരിട്ടി :കുയിലൂരിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കാട്ടുതേനീച്ച ആക്രമണം നിരവധി പേർക്ക് പരിക്ക്.പഴശി ഡാമിനടുത്തു വച്ച് തൊഴിലുറപ്പ് പണിക്കു പോകുന്നവരെ കടന്നൽ ആക്രമിച്ചു. 47 പേർക്ക് പരിക്ക് . ആറോളം പേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയും ചെയ്‌തു. കുറച്ച് പേർ ഇരിക്കൂർ ഗവൺമെന്റ് ഹോസ്‌പിറ്റൽ അടിയന്തിര ചികിത്സ സഹായം തേടുകയും ചെയ്‌തു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009