ശ്രീകണ്ഠാപുരം : ചെമ്പേരി വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ആഭിമുഖ്യത്തിൽ 32 പേർ അടങ്ങുന്ന നാലാം സെമസ്റ്റർ എംബിഎ വിദ്യാർത്ഥികൾ ഒരാഴ്ചത്തെ പരിശീലനത്തിനായി മലേഷ്യയിലേക്ക് യാത്ര തിരിച്ചു. വ്യത്യസ്തമായ വ്യവസായങ്ങളെ കുറിച്ചും ടൂറിസത്തെ കുറിച്ചും അവബോധം ലഭിക്കാനാണ് യാത്ര. മലേഷ്യയിലെ പ്രസിദ്ധമായ സൺവേ യൂണിവേഴ്സിറ്റിയിൽ കുട്ടികൾ സന്ദർശനം നടത്തും. കോളേജ് മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയായ ഹാപ്പി മാപ്പ് ഹോളിഡെ യ്സാണ് ഈ യാത്ര സംഘടിപ്പിച്ചത്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009