ശ്രീകണ്ഠാപുരം വാർത്തകൾ

ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് മദ്യവില്‍പന;യുവാവ് പിടിയില്‍

Whatsapp Image 2024 02 21 At 9.45.23 Am 1024x576 1

ഇരിട്ടി : ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് മദ്യവില്‍പന നടത്തുന്ന ആക്കാംപറമ്പ് സ്വദേശി ധനേഷിനെയാണ്  മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ലോതര്‍ എല്‍ പെരേരയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 9 ലിറ്റര്‍ മദ്യവും കടത്താനുപയോഗിച്ച സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു.മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിശോധന സംഘത്തില്‍ പ്രിവന്റ്റീവ് ഓഫീസര്‍ പി.വി. സുലൈമാന്‍, പ്രിവന്റ്റീവ് ഗ്രേഡ്സതീഷ് വിളങ്ങോട്ട് ഞാലില്‍,പി.കെ.സജേഷ,ഡ്രൈവര്‍ കെ.ടി. ജോര്‍ജ്ജ് എന്നിരും ഉണ്ടായിരുന്നു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം