ആലക്കോട് : കണ്ണൂർ റൂറൽ പൊലീസിന് കീഴിൽ ആലക്കോട് പുതിയ സൈബർ പൊലീസ് സ്റ്റേഷൻ അനുവദിച്ചു.ആലക്കോട് പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിലാണ് കണ്ണൂർ റൂറൽ മുഴുവൻ പരിധിയിലുളള പുതിയ സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുക. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആലക്കോട് പൊലീസ് സ്റ്റേഷന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. നിലവിലുള്ള കെട്ടിടം 2005 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്ത ഏറെ പഴക്കമില്ലാത്ത കെട്ടിടമാണ്. അതിനാലാണ് ഇവിടെ സൈബർ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. സൈബർ തട്ടിപ്പ് സംബന്ധമായ സംഭവങ്ങൾ വർധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ കണ്ണൂർ റൂറലിൽ ഈ മേഖലയിലെ കേസുകൾക്ക് പുതിയ സ്റ്റേഷൻ വരുന്നതോടെ അന്വേഷണങ്ങൾ കാര്യക്ഷമമാക്കുവാൻ സാധിക്കും.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009