ശ്രീകണ്ഠപുരം.ടിമ്പർ മേഖലയിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വർധനവിന്റെ കാലാവധി കഴിഞ്ഞിട്ടും വർധിപ്പിക്കാൻ തയ്യാറാകാത്തനിലപാട് തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ സമരത്തിലേക്ക് . വേതന കരാർകാലാവധി കഴിഞ്ഞിട്ടും കൂലി വർധിപ്പിച്ചു നൽകാൻ തയ്യാറാകാത്ത മരം ഉടമകളുടെ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുന്നു ഫെബ്രുവരി 15ന് സൂചന പണിമുടക്കും തീരുമാനം ഉണ്ടാകാത്തപക്ഷം തുടർന്ന് അനിശ്‌ചിത കാല സമരവും നടത്തുന്നതിന് വേണ്ടി സംയുക്ത ടിമ്പർതൊഴിലാളി യൂണിയൻ യോഗം തീരുമാനിച്ചു.യോഗത്തിൽ ജോസ് എ എം.അധ്യക്ഷത വഹിച്ചു. എം.പ്രേമാനന്ദ്, പി.സുന്ദരൻ എന്നിവർ സംസാരിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009