ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലെ ഹരിത കർമസേന അംഗങ്ങൾക്കായുള്ള തൃദിന പരിശീലന പരുപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു പ്രസ്തുത പരിശീലനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്യ്തു,ദിവാകരൻ അധ്യക്ഷത വഹിച്ചു രവീന്ദ്രൻ മുണ്ടയാടൻ സ്വാഗതം പറഞ്ഞു ശ്രുതി, ശാലിനി (കില വിഷയ വിദഗ്ധൻ ഇരിട്ടി ബ്ലോക്ക്),നന്ദിത സതീശൻ (യുവ പ്രൊഫഷണൽ ശുചിത്വ മിഷൻ മട്ടന്നൂർ മുനിസിപ്പാലിറ്റി), ശ്രേയ ദിലീപ് (യംഗ് പ്രൊഫഷണൽ ശുചിത്വ മിഷൻ ഇരിട്ടി മുനിസിപ്പാലിറ്റി),ജോയ്തിർമയി (എസ്ഡബ്ല്യുഎം എഞ്ചിനീയർ കെഎസ്ഡബ്ല്യുഎംപി, മട്ടന്നൂർ മുനിസിപ്പാലിറ്റി) ,പ്രിൻസി (എസ്ഡബ്ല്യുഎം എൻജിനിയർ കെഎസ്ഡബ്ല്യുഎംപി, ഇരിട്ടി മുനിസിപ്പാലിറ്റി), ജോയ്തീർലത (കുടുംബശ്രീ മൈക്രോ കൺസൾട്ടൻ്റ്) എന്നിവർ സംസാരിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009