മട്ടന്നൂർ : മട്ടന്നൂർ മേറ്റടി മംഗലത്ത് വയൽ മാമ്പപ്പറമ്പിലെ പരേതയായ കെ.പങ്കജാക്ഷിയുടെ മൂത്ത മകൻ കെ.ശ്രീനിവാസൻ (47) ഇന്നലെ രാത്രി തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് ട്രെയിൻ ഇടിച്ച് പരിക്കേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ച് രാത്രി മരണപ്പെട്ടു. മലബാർ ട്രെയ്നിന് ശബരിമല വളണ്ടിയർ ഡ്യൂട്ടിക്ക് പോകാൻ റെയിൽവെ സ്‌റ്റേഷനിൽ എത്തിയതായിരുന്നു. പ്ലാറ്റ്ഫോം കഴിഞ്ഞ് മുന്നോട്ട് നടക്കുന്നതിനിടെ തലശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലാത്ത സൂപ്പർഫാസ്റ്റ് ട്രെയിൻ അതിവേഗം കടന്ന് പോകുന്നതിനിടെ ട്രെയ്നിൻ്റെ അരിക് തട്ടിത്തെറിച്ചാണ് അപകടം. ഭാര്യ: ഷീബ (കുറ്റ്യാടി – കായക്കൊടി ), രണ്ട് മക്കൾ.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്ത് ഉച്ചയോടെ മംഗലത്ത് വയലിലെ വീട്ടിലെത്തിച്ച് ഉച്ചക്ക് ശേഷം കുറ്റ്യാടി കായക്കൊടിയിലെ വീട്ടിൽ സംസ്കരിക്കും

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009