ശ്രീകണ്ഠപുരം : എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ 58-ാം ജില്ലാ സമ്മേളനം 17ന് ശ്രീകണ്ഠപുരത്ത് നടക്കും. കെ.വി.ജനാർദ്ദനൻ മാസ്റ്റർ നഗറിൽ (റോയൽട്രസ്റ്റ് ഹാൾ ) രാവിലെ 11ന് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് എ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ- സാംസ്കാരിക സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ കെ.എ.ബെന്നിയും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ തോമസ് മാത്യു,ജനറൽ കൺവീനർ കെ.പി. വേണുഗോപാലൻ,ജില്ലാ പ്രസിഡൻറ് എ.വിനോദ്കുമാർ, സെക്രട്ടറി വി.പി. രാജീവൻ എന്നിവർ അറിയിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009