ശ്രീകണ്ഠാപുരം വാർത്തകൾ

ബേങ്കിൽ പണയം വെച്ച സ്വർണ്ണം എടുക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയെ സ്‌കൂട്ടറിൽ കൂട്ടികൊണ്ടു പോയി ആക്രമിച്ച് ആറരലക്ഷം രൂപ കവർന്നു

Img 20240211 Wa0058 1

തളിപ്പറമ്പ് : ബേങ്കിൽ പണയം വെച്ച പഴയ സ്വർണ്ണം എടുക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയെ സ്‌കൂട്ടറിൽ കൂട്ടികൊണ്ടു പോയി ആക്രമിച്ച് ആറരലക്ഷം രൂപ കവർന്ന സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. തലശേരി സ്വദേശി അഷറഫിനെ(40)യാണ് വളപട്ടണം പോലീസ് പിടികൂടിയത്. തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി കെ എം അഗസ്റ്റിന്റെ (65) പണമാണ് കവർന്നത്.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ബേങ്കിൽ പണയം വെച്ച 97 ഗ്രാം സ്വർണ്ണം എടുക്കാൻ സഹായം അഭ്യർത്ഥിച്ച മൺസൂർ എന്നയാൾ കെ. എൽ.13.എ.എൻ.9711 നമ്പർ സ്‌കൂട്ടറിൽ പരാതിക്കാരനെ കയറ്റിക്കൊണ്ടു പോയി പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് കൂട്ടുപ്രതി അഷറഫിന്റെ സഹായത്തോടെ പരാതിക്കാരൻ്റെ കൈയിൽ ബാഗിൽ സൂക്ഷിച്ച 6.5 ലക്ഷം രൂപ തട്ടിയെടുക്കുകയും കഴുത്തിന് പിടിച്ച് തള്ളി താഴേയിട്ട് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. പണം നഷ്ടപ്പെടതിനെ തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ഒരാൾ പിടിയിലായത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം