പയ്യന്നൂർ : 500 കലാകാരന്മാർ അണിനിരക്കുന്ന മെഗാ പൂരക്കളി ഒൻപതിന് വൈകീട്ട് ആറിന് തായിനേരി കുറിഞ്ഞി ക്ഷേത്ര പരിസരത്ത് നടക്കും.അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി കുറിഞ്ഞി ക്ഷേത്രത്തിലേയും പൂരക്കളി കലാകാരന്മാരാണ് ചുവട് വയ്ക്കുക. കുറിഞ്ഞി ക്ഷേത്രം കളിയാട്ടം 10 മുതൽ 13 വരെയാണ്. ഇതിന്റെ ഭാഗമായാണ് പൂരക്കളി പ്രദർശനം. 5 വയസ് മുതൽ 90 വയസ് വരെയുള്ളവർ കളിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. രണ്ട് ഏഷ്യൻ റെക്കോഡുകൾ കൂടി ഈ പ്രദർശനം വഴി സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. മെഗാ പൂരക്കളിക്ക് മുൻപ് 75 പേരുടെ പൂരക്കളി അരങ്ങേറ്റം നടക്കും. മെഗാ പൂരക്കളി സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാ നടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009