കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കെന്യുര്യു ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 75 kg വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി. ഫൈനൽ മത്സരത്തിൽ പഞ്ചാബ് സ്വദേശിക്ക് എതിരെയാണ് സുഫിയാൻ മത്സരിച്ചത്.മുഹമ്മദലി – സുമയ്യ ദമ്പതികളുടെ മകൻ ആണ്. മയ്യിൽ ITM കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മയ്യിൽ ചൈനീസ് കെൻപോ കരാട്ടെ കിക് ബോക്സിങ് അക്കാദമിയിൽ ആണ് പരിശീലനം. ഗുസ്തിയിലും കരേട്ടയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിലും സുഫിയാൻ ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009